¡Sorpréndeme!

പാണ്ഡ്യയെ വാനോളം പ്രശംസിച്ച് സുനില്‍ ഗവാസ്‌കര്‍ | Oneindia Malayalam

2019-01-30 83 Dailymotion

Hardik Pandya's presence ensures all bases are covered: Gavaskar
ഇര്‍ഫാനു ശേഷം ഇന്ത്യക്കു ലഭിച്ച പേസ് ബൗളിങ് ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യ. ടിവി ഷോയിലെ പരാമര്‍ശത്തു തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും പിന്നീട് ഇതു പിന്‍വലിക്കുകയും ചെയ്ത ശേഷം ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ഏകദിനത്തിലാണ് താരം ടീമില്‍ തിരിച്ചെത്തിയത്. പാണ്ഡ്യയെ വാനോളം പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.